-
അഗമം
- നാ.
-
ചലിക്കാത്തത്, പർവതം
-
ആഗമം
- നാ.
-
വൃക്ഷം
-
ധനലാഭം
-
വരവ്, വന്നുചേരൽ
-
ഉത്പത്തി, ഉദ്ഭവം
-
പരമ്പരാപ്രാപ്തമായ ജ്ഞാനം (ധർമശാസ്ത്രം, സ്മൃതി, ബ്രാഹ്മണം തുടങ്ങിയവ)
-
വേദം, ശാസ്ത്രം
-
പ്രമാണങ്ങളിൽ ഒന്ന്, ശാബ്ദം, ആപ്തവാക്യം
- വ്യാക.
-
വർണങ്ങൾതമ്മിൽ ചേരുമ്പോൾ ഇടയിൽവരുന്ന വർണം
- നാ.
-
ലേഖ്യപ്രമാണം, ആധാരം
-
തന്ത്രഗ്രന്ഥം (ശിവശക്തികളുടെ ആരാധനയ്ക്കുള്ളത്)
-
(ജ്യോ.) ലാഭസ്ഥാനം, പതിനൊന്നാമിടം
-
രസീത്
-
ചരിത്രം
-
ആരാധനാസമ്പ്രദായം