1. അഗമ്യ1

  1. വി.
  2. വിവാഹം കഴിക്കാൻ പാടില്ലാത്ത, രക്തബന്ധമുള്ള
 2. അഗമ്യ2

  1. നാ.
  2. പ്രാപിക്കാൻ പാടില്ലാത്തവൾ
 3. അകമ്യ

  1. നാ.
  2. ഭാവിയിൽ ഉണ്ടാകുന്നത്, ഭൂസ്വത്തിന്മേലുള്ള എട്ട് സ്ഥിരാവകാശങ്ങളിൽ ഒന്ന്
 4. അകാമ്യ

  1. വി.
  2. ആഗ്രഹിക്കാൻ കൊള്ളാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക