-
അകാരി
- പ്രവൃത്തിരഹിതൻ, ഈശ്വരൻ
-
അഗരി
- ദേവതാളി
-
അഗാരി1
- പർവതങ്ങളുടെ ശത്രുവായ ഇന്ദ്രൻ
-
അഗാരി2
- വീടുള്ളവൻ
-
അഘാരി1
- അഘഘ്നൻ
-
അഘാരി2
- ആപത്തിൽപ്പെട്ടവൻ
-
ആകരി
- ഖനിയിലുണ്ടായത്