-
അഗീർണ
- വി.
-
വിഴുങ്ങപ്പെടാത്ത
-
സ്തുതിക്കപ്പെടാത്ത
-
ആകീർണ
- വി.
-
ചിതറിക്കിടക്കുന്ന, വ്യാപിച്ച, ചുറ്റപ്പെട്ട
-
ആഘൂർണ
- വി.
-
ചുറ്റിത്തിരിയുന്ന, ചുഴലുന്ന