1. അഗുണ

  1. വി.
  2. ഗുണമില്ലാത്ത, വിശേഷമില്ലാത്ത
  3. സദ്ഗുണങ്ങളില്ലാത്ത, ഉപയോഗശൂന്യമായ
 2. ആകണ

  1. നാ.
  2. കോടിക്കഴുക്കോലിൻറെ തൊട്ടടുത്ത കഴുക്കോൽ
 3. അഗുണി

  1. നാ.
  2. ഗുണമില്ലാത്തവൻ
  3. ദുഷ്ടൻ
  4. അംഗവൈകല്യമുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക