1. അഗ്നി

    Share screenshot
    1. ജഠരാഗ്നി
    2. തീയ്, പഞ്ചഭൂതങ്ങളിൽ ഒന്ന്
    3. അഗ്നിദേവൻ, വേദത്തിലെ ഒരു മുഖ്യദേവത, അഷ്ടദിക്പാലകന്മാരിൽ തെക്കുകിഴക്കേ ദിക്കിൻറെ അധിപതി
    4. യാഗാഗ്നി (ഗാർഹപത്യാഗ്നി, ആഹവനീയാഗ്നി, ദക്ഷിണാഗ്നീ എന്നു മൂന്ന്)
    5. അഗ്നിഷ്ടോമം, ഒരു വൈദികക്രിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക