-
അഗ്നിജിഹ്വ
- നാ.
-
തീയുടെ നാക്ക്, ജ്വാല
-
അഗ്നിയുടെ ഏഴുതരം ജ്വാലകളിൽ ഓരൊന്നും (കരാളി, ധൂമിനി, ശ്വേത, ലോഹിത, നീലലോഹിത, സുവർണ, പത്മരാഗ എന്നിവ)
-
മേത്തോന്നി
-
ജഗപിപ്പലി