1. അഗ്നിജ്വാല

    1. നാ.
    2. അഗ്നിയുടെ ജ്വാല, തീനാക്ക്
    3. ഗജപിപ്പലി
    4. താതിരി, ചായം പിടിപ്പിക്കുവാൻ ഉപയോഗിക്കുന്നതും ചുവന്ന പൂക്കളുള്ളതും ആയ ഒരിനം ചെടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക