-
അഗ്നിത്രാണം
- നാ.
-
അഗ്നിബാധയിൽനിന്നുള്ള രക്ഷ, അഗ്നിബാധയ്ക്കുള്ള പ്രതിവിധി
-
അഗ്നിധാരണം
- നാ.
-
യാഗാഗ്നിയ്ടെ സം രക്ഷണം
-
ഉള്ളിൽ അഗ്നിയെ ധരിക്കുന്നത്