-
അഗ്നിമണ്ടലം
- യോഗ.
-
മൂലാധാരത്തിൽ ജലത്തിനും പൃഥ്വിക്കും മധ്യേയുള്ള അഗ്നിസ്ഥാനം, നാഭിയുടെ അധോഭാഗത്തു ത്രികോണമെന്നും പേരുള്ള ഒരു സ്ഥാനം
- നാ.
-
(ജ്യോ.) പൂയം, കർതിക, വിശാഖം, ഭരണി, മകം, പൂരം, പൂരുരുട്ടാതി എന്നീ ഏഴു നക്ഷത്രങ്ങൾ ചേർന്നത്