-
അഗ്നിമുഖൻ
- നാ.
-
അഗ്നിയിലൂടെ ഹവിർഭാഗം സ്വീകരിക്കുന്നവൻ, ദേവൻ
-
അഗ്നിഹോത്രി
-
ശൂരപദ്മാസുരൻറെ പുത്രൻ
-
സുഗ്രീവഭൃത്യനായ ഒരു വാനരൻ
-
ശിവൻറെ പാർഷദന്മാരിൽ ഒരുവൻ