1. അഗ്നിവേശൻ, -വേശ്യൻ

    1. നാ.
    2. അഗ്നിപുത്രനായി അറിയപ്പെടുന്ന ഒരു മുനി, ദ്രാണരുടെ ഗുരു
    3. പ്രശസ്തനായ ഒരു ആയുർവേദാചാര്യൻ, ചരകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക