-
അഗ്നിശിഖം
- നാ.
-
വിളക്ക്
-
ശരം
-
വാണം
-
കുസുംഭ (കുയുമ്പ)
-
കുങ്കുമം (അല്ലികൾ അഗ്നിജ്വാലയ്ക്കു തുല്യമായത്)