1. അഗ്നിസ്തംഭം1

    1. നാ.
    2. മന്ത്രം, ഔഷധം ഇത്യാദികൊണ്ട് തീയുടെ ചൂട് ഇല്ലാതാക്കൽ. അഗ്നിസ്തംഭനം
  2. അഗ്നിസ്തംഭം2

    1. നാ.
    2. ഇസ്രായേൽക്കാരെ മരുഭൂമിയിൽനിന്ന് പുറത്തേക്കു നയിച്ച തീത്തൂൺ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക