1. അഗ്നീത്ത്

    1. നാ.
    2. യാഗാഗ്നി കൊളുത്തുന്ന ഋത്വിക്ക്
  2. അഗ്നിദ

    1. വി.
    2. അഗ്നിയെ നൽകുന്ന
    3. തീവയ്ക്കുന്ന
    4. ദഹനശേഷി നൽകുന്ന
  3. അഗ്നിധ്

    1. നാ.
    2. യാഗാഗ്നി കൊളുത്തുന്ന പുരോഹിതൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക