-
അഗ്രാഹ്യ1
- വി.
-
ഗ്രഹിക്കാൻ കഴിയാത്ത
-
കൈക്കൊള്ളാൻ യോഗ്യമല്ലാത്ത
-
വിശ്വാസ്യമല്ലാത്ത
-
പരിഗണനാർഹമല്ലാത്ത
-
അഗ്രാഹ്യ2
- നാ.
-
ശുദ്ധികർമ്മത്തിനു യോഗ്യമല്ലാത്ത മണ്ണ്
-
അഗർഹ്യ
- വി.
-
നിന്ദായോഗ്യമല്ലാത്ത