1. അഗ്രിമ1

  1. വി.
  2. അഗ്രസ്ഥാനത്തുള്ള, ഒന്നാമത്തെ
  3. ആദ്യം ജനിച്ച, മുമ്പുള്ള
 2. അഗ്രിമ2

  1. നാ.
  2. മുള്ളൻപഴം, വ്ലാത്തിപ്പഴം
 3. അക്രമ

  1. നാ.
  2. ഒരിനം വസൂരി രോഗം
 4. അക്രമി

  1. നാ.
  2. ക്രമം വിട്ടു പ്രവർത്തിക്കുന്നവൻ, കൈയേറ്റക്കാരൻ
  3. ആക്രമണം നടത്തുന്നവൻ, മര്യാദകെട്ടവൻ
 5. അഘർ്മ

  1. വി.
  2. ചൂടില്ലാത്ത, തണുത്ത
 6. അകർമി

  1. നാ.
  2. കർമിയല്ലാത്തവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക