-
അഗ്രിമ1
- വി.
-
അഗ്രസ്ഥാനത്തുള്ള, ഒന്നാമത്തെ
-
ആദ്യം ജനിച്ച, മുമ്പുള്ള
-
അഗ്രിമ2
- നാ.
-
മുള്ളൻപഴം, വ്ലാത്തിപ്പഴം
-
അക്രമ
- നാ.
-
ഒരിനം വസൂരി രോഗം
-
അക്രമി
- നാ.
-
ക്രമം വിട്ടു പ്രവർത്തിക്കുന്നവൻ, കൈയേറ്റക്കാരൻ
-
ആക്രമണം നടത്തുന്നവൻ, മര്യാദകെട്ടവൻ
-
അഘർ്മ
- വി.
-
ചൂടില്ലാത്ത, തണുത്ത
-
അകർമി
- നാ.
-
കർമിയല്ലാത്തവൻ