1. അകാര്യം

    Share screenshot
    1. ചെയ്യരുതാത്തത്, ചെയ്യാനരുതാത്തത്, ദുഷ്കൃത്യം, പാപം
  2. അക്രയം

    Share screenshot
    1. വിലയ്ക്കു വാങ്ങാതിരിക്കൽ
  3. അഗ്രിയം

    Share screenshot
    1. പ്രഥമഫലം, മുഖ്യഭാഗം
  4. അഘ്രയം

    Share screenshot
    1. മദ്യം
    1. ഘ്രാണിച്ചുകൂടാത്ത, മണപ്പിക്കരുതാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക