-
അഗ്രിയൻ
- നാ.
-
ശ്രഷ്ഠൻ, ജ്യേഷ്ഠൻ, മുമ്പൻ
-
അക്രിയൻ
- നാ.
-
പ്രവർത്തി ചെയ്യാത്തവൻ, മതകർമങ്ങൾ അനുഷ്ഠിക്കാത്തവൻ, പരമാത്മാവ്
-
ആക്രയൻ
- നാ.
-
സാമാനങ്ങൾകൊണ്ടുനടന്നു വിൽക്കുന്നവൻ
-
കച്ചവടം