-
അഘോഷം
- നാ.
-
ഘോഷാക്ഷരമില്ലാത്തത്
-
ഖരാതിഖരങ്ങളും ശ, ഷ, സ എന്നീ അക്ഷരങ്ങളും വിസർഗവും
-
ആഘോഷം1
- നാ.
-
ആൾക്കൂട്ടത്തിൽ നിന്നുള്ള ശബ്ദം, കോലാഹലം
-
ഉത്സവം, കൊണ്ടാടൽ
-
ആഡംബരം, മോടി
-
ആഘോഷം2
- അവ്യ.
-
ഘോഷം (ഇടയക്കുടി)വരെ
-
അക്ഷം
- -
-
പാമ്പ്
-
ജ്ഞാനം
-
ചൂതുകളി
-
അച്ചുതണ്ട്, അച്ചുതടി
-
തേർ, വണ്ടി
-
വണ്ടിച്ചക്രം
-
അക്ഷരേഖ
-
ഭൂമിയുടെ അച്ചുതണ്ടായി കൽപിക്കപ്പെടുന്ന രേഖ
-
തുലാക്കോൽ
-
തോളെല്ല്
-
ഒരു അളവ്
-
താന്നി
-
ചൂതുകരു
-
രുദ്രാക്ഷം
-
കർഷം, മൂന്നുകഴഞ്ച്, പതിനാറു മാഷം
-
തുവർച്ചിലയുപ്പ്, തുവരുപ്പ്, തുവർച്ചിലക്കാരം
-
തുത്ത്, തുത്ഥാഞ്ജനം, നീലത്തുരിശ്
-
വെൺകടുക്
-
കുടകപ്പാലയരി
-
മാതളനാരകം
-
കണ്ണ്
-
ഇന്ദ്രിയം
-
ആത്മാവ്
-
കോടതിയിലെ വ്യവഹാരം
-
ധനം, പൊന്നും വെള്ളിയും മറ്റും
-
(ജ്യോ.) പരൽ
-
ഒന്നിലധികം രാജ്യങ്ങൾ ചേർന്നുണ്ടാകുന്ന കൂട്ടുകെട്ട്
-
അഞ്ച് എന്ന സംഖ്യ
-
ജപമാലയിലെ കായ്
-
ഗണിതശാസ്ത്രത്തിൽ ബിന്ദുസ്ഥാനങ്ങളെ നിർദേശിക്കുവാനുള്ള ആധാരരേഖ
-
ആകാശം
- നാ.
-
സ്വർഗം
-
ഭൂമിയിൽനിന്നും മുകളിലേക്കുനോക്കിയാൽ കാണുന്ന അനന്തമായ ദേശവിസ്ത്ര്തി, മാനം, മേഘമാർഗം, നക്ഷത്രപഥം
-
ഈഥർ, ശബ്ദം കേൾക്കാൻ സഹായിക്കുന്നതും എല്ലായിടവും വ്യാപിച്ചിരിക്കുന്നതുമായ ഒരു പദാർഥം
-
പഞ്ചഭൂതങ്ങളിൽ ഒന്ന്
-
ശൂന്യസ്ഥാനം