1. അഘ്ന്യൻ

    1. നാ.
    2. ബ്രഹ്മാവ്
    3. കാള
  2. അഗ്നീയൻ

    1. നാ.
    2. ആഗ്നേയഗ്രഹമായ ചൊവ്വ
  3. ആഗ്നേയൻ

    1. നാ.
    2. സുബ്രഹ്മണ്യൻ
    3. അഗസ്ത്യൻ
    4. അഗ്നിപൂജകൻ
    5. (ജ്യോ.)പാപഗ്രഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക