1. അഘ്ന്യ1

    1. വി.
    2. ഹനിക്കരുതാത്ത
  2. അഘ്ന്യ2

    1. നാ.
    2. പശു
  3. അഗ്നീയ

    1. നാ.
    2. അഗ്നിയെ സം ബന്ധിച്ച, തീപോലെയുള്ള, അഗ്നിയുടെ സമീപത്തിലുള്ള
  4. അഗ്ന്യഗാരം, അഗ്ന്യാ-

    1. നാ.
    2. യാഗാഗ്നി സൂക്ഷിക്കുന്ന ഗൃഹം
  5. ആഗ്നേയ

    1. വി.
    2. അഗ്നിയെ സംബന്ധിച്ച, അഗ്നിയുടെ ഗുണമുള്ള, അഗ്നിയിൽനിന്നുണ്ടായ
    3. ദീപാഗ്നി (ജഠരാഗ്നി) വർധിപ്പിക്കുന്ന, ദഹനത്തെ ഉത്തേജിപ്പിക്കുന്ന
    4. അഗ്നിയെ ജ്വലിപ്പിക്കുന്ന (നെയ്യുപോലെ)
    5. അഗ്നായി (സ്വാഹ) യെ സംബന്ധിച്ച
    6. അഗ്നിതുല്യമായ
  6. അഗണ്യ

    1. വി.
    2. അവഗണനീയമായ, കണക്കാക്കാൻ വയ്യാത്ത
    3. ഗണനാർഹമല്ലാത്ത, നിസ്സാരമായ
  7. ആഗ്നേയി

    1. നാ.
    2. അഗ്നികോണം, തെക്കുകിഴക്കേ ദിക്ക്
    3. സ്വാഹാദേവി, അഗ്നിയുടെ ഭാര്യ
    4. ഒരു യോഗധാരണ
    5. അഗ്നിയെ സംബന്ധിച്ച
  8. അഗ്നായി

    1. നാ.
    2. അഗ്നിയുടെ പത്നി
    3. നേത്രായുഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക