-
അഘ്രയം
- വി.
-
ഘ്രാണിച്ചുകൂടാത്ത, മണപ്പിക്കരുതാത്ത
- നാ.
-
മദ്യം
-
അകാര്യം
- നാ.
-
ചെയ്യരുതാത്തത്, ചെയ്യാനരുതാത്തത്, ദുഷ്കൃത്യം, പാപം
-
അക്രയം
- നാ.
-
വിലയ്ക്കു വാങ്ങാതിരിക്കൽ
-
അഗ്രിയം
- നാ.
-
പ്രഥമഫലം, മുഖ്യഭാഗം