1. അങ്കം1

    Share screenshot
    1. അടയാളം, പാട്, വടു, മറുവ്, മുദ്ര, കളങ്കം, ചിഹ്നം
    2. പാപം, പിഴ, അപരാധം
    3. ആഭരണം, അലങ്കാരം
    4. അക്കം
    5. ചൂണ്ടൽ
  2. അങ്കം2

    Share screenshot
    1. യുദ്ധം, പോര്, ദ്വന്ദയുദ്ധം
  3. അങ്കാം

    Share screenshot
    1. തത്കാലത്തേക്കുള്ള. ഉദാഃ അങ്കാം ഗുമസ്ഥൻ
  4. അനകം

    Share screenshot
    1. എപ്പോഴും, ധാരാളം
  5. അനക്കം

    Share screenshot
    1. കുലുക്കം, ഉലച്ചിൽ, മന്ദമായ ചലനം
  6. അനീകം

    Share screenshot
    1. സേന
  7. അനുകം

    Share screenshot
    1. നട്ടെല്ല്
    2. ഒരുതരം യാഗപാത്രം
    3. വംശം, ഗോത്രം, വർഗം
    4. പൂർവജന്മം
    5. വംശസ്വഭാവം, സ്വഭാവം, ശീലം
  8. ആണകം

    Share screenshot
    1. അണ, ഒരു രൂപയുടെ പതിനാറിലൊരംശം
    2. ഒരുതരം രതിക്രീഡ
  9. ആനകം

    Share screenshot
    1. തപ്പട്ട, പെരുമ്പറ
    2. മൃദംഗം
    3. ഇടിവെട്ടുന്ന മേഘം
  10. ആനാകം

    Share screenshot
    1. സ്വർഗത്തോള്ളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക