-
അങ്കം2
- നാ.
-
യുദ്ധം, പോര്, ദ്വന്ദയുദ്ധം
-
അങ്കം1
- നാ.
-
അടയാളം, പാട്, വടു, മറുവ്, മുദ്ര, കളങ്കം, ചിഹ്നം
-
പാപം, പിഴ, അപരാധം
-
ആഭരണം, അലങ്കാരം
-
അക്കം
-
ചൂണ്ടൽ
-
മടിത്തട്ട്
-
ശരീരം, അവയവം
-
നാടകത്തിൻറെ വിഭാഗം, ദശരൂപങ്ങളിൽ ഒന്ന്
-
കട്ടിൽ
-
അനകം
- അവ്യ.
-
എപ്പോഴും, ധാരാളം
-
ആനാകം
- അവ്യ.
-
സ്വർഗത്തോള്ളം
-
അങ്കാം
- വി.
-
തത്കാലത്തേക്കുള്ള. ഉദാഃ അങ്കാം ഗുമസ്ഥൻ
-
ആനകം
- നാ.
-
തപ്പട്ട, പെരുമ്പറ
-
മൃദംഗം
-
ഇടിവെട്ടുന്ന മേഘം
-
അനുകം
- നാ.
-
നട്ടെല്ല്
-
ഒരുതരം യാഗപാത്രം
-
വംശം, ഗോത്രം, വർഗം
-
പൂർവജന്മം
-
വംശസ്വഭാവം, സ്വഭാവം, ശീലം
-
ആണകം
- നാ.
-
അണ, ഒരു രൂപയുടെ പതിനാറിലൊരംശം
-
ഒരുതരം രതിക്രീഡ
-
അനക്കം
- നാ.
-
കുലുക്കം, ഉലച്ചിൽ, മന്ദമായ ചലനം
-
അനീകം
- നാ.
-
സേന