1. അങ്കണം

    Share screenshot
    1. മുറ്റം, വീടിനുതൊട്ടു നടക്കത്തക്കവണ്ണം വെടിപ്പാക്കിയിട്ടുള്ള സ്ഥലം
    2. നാലുകെട്ടിനകത്തുള്ള മുറ്റം
    3. തുറസ്സായസ്ഥലം
  2. അനുഗുണം1

    Share screenshot
    1. ഒരു അർത്ഥാലങ്കാരം
  3. അനുഗുണം2

    Share screenshot
    1. ഗുണത്തിനനുസരിച്ച്, അനുരൂപമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക