1. അങ്കനം

    1. നാ.
    2. അങ്കമിടൽ, അടയാളപ്പെടുത്തൽ, മുദ്രയിടൽ
  2. അങ്കണം

    1. നാ.
    2. മുറ്റം, വീടിനുതൊട്ടു നടക്കത്തക്കവണ്ണം വെടിപ്പാക്കിയിട്ടുള്ള സ്ഥലം
    3. നാലുകെട്ടിനകത്തുള്ള മുറ്റം
    4. തുറസ്സായസ്ഥലം
  3. അനുഗാനം

    1. നാ.
    2. പിൻപാട്ട്, ഏറ്റുപാടൽ
  4. അനുഗുണം1

    1. നാ.
    2. ഒരു അർത്ഥാലങ്കാരം
  5. അനുഗുണം2

    1. അവ്യ.
    2. ഗുണത്തിനനുസരിച്ച്, അനുരൂപമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക