1. അങ്കമുഖം

    1. നാ.
    2. അങ്കത്തിൻറെ മുഖം, അർത്ഥോപക്ഷേപങ്ങളിൽ ഒന്ന്. വിഷ്കംഭം, പ്രവേശകം, അങ്കാവതാരം, ചൂളിക എന്നിങ്ങനെ മറ്റുള്ളവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക