-
അങ്കി1
- വി.
-
അങ്കത്തോടുകൂടിയ, അടയാളമുള്ള
-
അങ്കി2
- നാ.
-
ഒരുതരം ചെണ്ട, തുടി
-
അങ്കി3
- നാ.
-
അംഗത്തിൽ ധരിക്കുന്നത്, മുഴുക്കുപ്പായം
-
എഴുന്നള്ളിപ്പിനുള്ള ജീവത