1. അങ്കൂഷം

    Share screenshot
    1. അങ്കുശം
    2. കീരി
  2. അങ്കുശം

    Share screenshot
    1. തോട്ടി, ആനത്തോട്ടി
    2. എഴുതുമ്പോൾ അല്പമായ വിരാമം കാണിക്കാൻ ഇടുന്ന ചിഹ്നം, അല്പവിരാമം, അങ്കുശംകൊണ്ടു തടയുന്നതുപോലെ നിറുത്തലിഎ സൂചിപ്പിക്കുന്നത് (,) എന്ന ചിഹ്നം
    3. തടവ്, തടസ്സം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക