1. അങ്ക്റി

    1. നാ.
    2. മുലക്കാമ്പ് (കന്നുകാലികളുടെ)
  2. അങ്കൂർ, അങ്കോർ

    1. നാ.
    2. ഒരുതരം മുന്തിരിപ്പഴം
  3. അങ്കോറ

    1. നാ.
    2. ഒരിനം കമ്പിളിയാട്
    3. അങ്കോറ ആടിൻറെ രോമംകൊണ്ടുണ്ടാക്കിയ തുണി
  4. ആങ്കോർ

    1. നാ.
    2. ഒരു ജാതി വീഞ്ഞ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക