-
അങ്ങ
- നാ.
-
അങ്ങ് (നിങ്ങൾ എന്ന അർത്ഥത്തിൽ ബഹുമാനസൂചകം)
-
അങ്ങ്1
- അവ്യ.
-
അവിടെ, ആ സ്ഥലത്ത്
-
അപ്പുറത്ത്, ദൂരത്ത്
-
പാദപൂരണത്തിനും മറ്റും ഉപയോഗിക്കുന്ന ശബ്ദം
-
അങ്ങ്2
- സ.നാ.
-
അങ്ങുന്ന്, അവിടുന്ന് (ബഹുമാനസൂചകം)
-
അങ്ങേ
- അവ്യ.
-
അകലെയുള്ള, മറ്റേ, അടുത്ത. (പ്ര.)