1. അങ്ങത്ത

    1. നാ.
    2. അങ്ങുന്ന്, അവിടുന്ന്
  2. അങ്ങത്, അങ്ങേത്

    1. നാ.
    2. അടുത്തത്, അടുത്ത വീട്
  3. അങ്ങത്തെ

    1. -
    2. അങ്ങത്ത എന്നതിൻറെ സംബോധന, പ്രതിഗ്രാഹിക, സംബന്ധിക എന്നിവയിൽ ഓരോന്നിലെയും രൂപം.
  4. അങ്ങേത്

    1. നാ.
    2. അപ്പുറത്തുള്ളത്, അടുത്ത വീട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക