1. അങ്ങനെ

    1. അവ്യ.
    2. ആ വിധം. ഊന്നൽ കൊടുക്കുവാൻ പ്രയോഗം. ചിലപ്പോൾ നിരർഥകമായും. (പ്ര.) അങ്ങനെയിങ്ങനെ = വല്ല പ്രകാരേണയും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക