1. അങ്ങുന്ന്1

    1. അവ്യ.
    2. അവിടെനിന്ന്
  2. അങ്ങുന്ന്2

    1. സ.നാ.
    2. (മധ്യമപുരുഷനിലും പ്രധമപുരുഷനിലും പ്രയോഗം.) അവിടന്ന്, യജമാനൻ
    3. ബഹുമാനം സൂചിപ്പിക്കാൻ പുരുഷാർഥനാമങ്ങളോടു ചേർക്കുന്ന ഒരു ശബ്ദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക