1. അചണ്ഡ

    1. വി.
    2. ക്രൂരയല്ലാത്ത, കോപമില്ലാത്ത, ശാന്തമായ
  2. അചണ്ഡി

    1. വി.
    2. കോപമില്ലാത്തവൾ
    3. ഇണങ്ങിയ പശു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക