1. അചര

    1. വി.
    2. ചരിക്കാത്ത, ഇളകാത്ത
  2. അചാരു

    1. വി.
    2. ഭംഗിയില്ലാത്ത, കൊള്ളരുതാത്ത
  3. അചിര

    1. വി.
    2. നിലനിൽക്കാത്ത, ക്ഷണികമായ
  4. അച്ചിരി

    1. നാ.
    2. ഐശ്വര്യമില്ലായ്മ, ഭംഗികേട്
  5. ആചാരി1

    1. നാ.
    2. ആചാരങ്ങൾ അനുസരിക്കുന്നവൻ
    3. ശ്രീവൈഷ്ണവബ്രാഹ്മണരുടെ ജാതിനാമം
    4. കോങ്കണബ്രാഹ്മണരിൽ വൈദികവിഭാഗത്തിൽപ്പെട്ടവരുടെ ജാതിനാമം
  6. ആചാരി2

    1. നാ.
    2. ആശാരി
  7. ആചാരി3

    1. വി.
    2. ആചാരം അനുസുന്നാരിക്കുന്ന
    1. നാ.
    2. ഹിലമോചിക എന്ന ഓഷധി, ചീര
  8. അച്ചാർ

    1. നാ.
    2. ഉപ്പിലിട്ടത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക