1. അചലാത്മജ

    1. നാ.
    2. പാർവതി. പർവതശബ്ദത്തിൻറെ പര്യായങ്ങളോട്, "പുത്രി" എന്നർഥമായ ഏതു ശബ്ദം ചേർത്താലും പാർവതി എന്നർഥം കിട്ടും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക