-
അചല1
- ചലിക്കാത്തത്
-
അചല2
- ഇളകാത്തവൾ, പാർവതി, ഭൂമി
-
അച്ചാൽ
- ആ വഴി, (പ്ര.) അച്ചാലും പുച്ചാലും = പലവിധത്തിൽ
-
ആചാളി
- കുറാശാണി, ആശാളി, ഒരങ്ങാടിമരുന്ന്
-
ആച്ചൽ
- തഞ്ചം, സൗകര്യം, പരിത:സ്ഥിതി, കാലാവസ്ഥ
- ആശ്വാസം
- ശീലം, സമ്പ്രദായം