1. അചല1

    1. വി.
    2. ചലിക്കാത്തത്
  2. അചല2

    1. നാ.
    2. ഇളകാത്തവൾ, പാർവതി, ഭൂമി
  3. അച്ചാൽ

    1. നാ.
    2. ആ വഴി, (പ്ര.) അച്ചാലും പുച്ചാലും = പലവിധത്തിൽ
  4. ആച്ചൽ

    1. നാ.
    2. തഞ്ചം, സൗകര്യം, പരിത:സ്ഥിതി, കാലാവസ്ഥ
    3. ആശ്വാസം
    4. ശീലം, സമ്പ്രദായം
  5. ആചാളി

    1. നാ.
    2. കുറാശാണി, ആശാളി, ഒരങ്ങാടിമരുന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക