-
അചിത
- വി.
-
ശേഖരിക്കാത്ത
-
അചിത്ത
- വി.
-
ചിത്തമില്ലാത്ത
-
അഗോചരമായ, വിചാരിച്ചുകൂടാത്ത, മന്ദബുദ്ധിയായ
-
അചിത്ത്
- നാ.
-
ചിത്തല്ലാത്തത്, ആത്മാവല്ലാത്തത്, ജഡപ്രകൃതി
-
ആചിത
- വി.
-
ശേഖരിക്കപ്പെട്ട, സംഭരിക്കപ്പെട്ട
-
കെട്ടപ്പെട്ട, കോർക്കപ്പെട്ട
-
നെയ്യപ്പെട്ട, മൂടപ്പെട്ട
-
നിറയ്ക്കപ്പെട്ട, ഭാരം കയറ്റപ്പെട്ട
-
പതിക്കപ്പെട്ട
-
വിരിക്കപ്പെട്ട