1. അചിത്ത

    Share screenshot
    1. ചിത്തമില്ലാത്ത
    2. അഗോചരമായ, വിചാരിച്ചുകൂടാത്ത, മന്ദബുദ്ധിയായ
  2. അചിത

    Share screenshot
    1. ശേഖരിക്കാത്ത
  3. അചിത്ത്

    Share screenshot
    1. ചിത്തല്ലാത്തത്, ആത്മാവല്ലാത്തത്, ജഡപ്രകൃതി
  4. ആചിത

    Share screenshot
    1. ശേഖരിക്കപ്പെട്ട, സംഭരിക്കപ്പെട്ട
    2. കെട്ടപ്പെട്ട, കോർക്കപ്പെട്ട
    3. നെയ്യപ്പെട്ട, മൂടപ്പെട്ട
    4. നിറയ്ക്കപ്പെട്ട, ഭാരം കയറ്റപ്പെട്ട
    5. പതിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക