1. അചിരദ്യുതി

    1. നാ.
    2. ക്ഷണപ്രഭ, മിന്നൽ.("അചിര"ശബ്ദത്തിൻറെ പര്യായങ്ങളോട്, "ദ്യുത്"യുടെ പര്യായങ്ങൾ ചേർത്താൽ "മിന്നൽ"എന്നർഥം കിട്ടും.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക