1. അച്ചുതൊണ്ട്

    1. നാ.
    2. ഞവണിക്കായുടെ തൊണ്ട്
  2. അച്ചുതണ്ട്

    1. നാ.
    2. എതിരേയുള്ള രണ്ടു ചക്രങ്ങളെ നടുവിലൂടെ ഖടിപ്പിക്കുന്ന തണ്ട്, ഇതിൻറെ അറ്റത്തു കിടന്നാണ് ചക്രങ്ങൾ തിരിയുന്നത്
    3. ഭൂമിയുടെ ധ്രുവങ്ങളെ യോജിപ്പിച്ചുകൊണ്ട് സ്ഥിതി ചെയ്യുന്നതായി സങ്കൽപിക്കപ്പെടുന്ന ദണ്ഡ്, അക്ഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക