-
അച്ഛ
- വി.
-
തെളിഞ്ഞ, പ്രസന്നമായ
-
അച്ഛാ
- വി.
-
നല്ല, (വ്യാ.) കൊള്ളാം
-
അച്ചച്ചോ
- വ്യാ.
-
അദ്ഭുതം ഭീതി മുതലായവയെ കുറിക്കുന്നത്