1. അച്ഛത

    1. നാ.
    2. തെളിവ്, സ്വച്ഛത
  2. അച്ഛോദ1

    1. വി.
    2. തെളിഞ്ഞ വെള്ളമുള്ള
  3. അച്ഛോദ2

    1. നാ.
    2. ഒരു നദി, അഗ്നിഷ്വാത്തർ എന്ന പിതൃക്കളുടെ മാനസപുത്രി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക