1. അച്ഛന്ന

    Share screenshot
    1. അച്ഛാദിത
  2. അച്ഛിന്ന

    Share screenshot
    1. ഛേദിക്കപ്പെടാത്ത, മുറിക്കപ്പെടാത്ത
  3. ആച്ഛന്ന

    Share screenshot
    1. വസ്ത്രം ധരിച്ച
    2. ആച്ഛാദനം ചെയ്യപ്പെട്ട, മറയ്ക്കപ്പെട്ട, മൂടിയ
  4. ആച്ഛിന്ന

    Share screenshot
    1. ഛേദിച്ചുകളഞ്ഞ
    2. നശിപ്പിച്ച, മാറ്റിയ, ഇല്ലാതാക്കിയ (ഇരുട്ടുപോലെ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക