-
അച്ഛൻ1
- നാ.
-
അച്ചൻ, പിതാവ്
-
ബഹുമാനസൂചകമായ പദം
-
അച്ഛൻ2
- നാ. ജ്യോ.
-
ശുക്രൻ
-
അച്ചാച്ചൻ
- നാ.
-
ജ്യേഷ്ഠൻ, (ക്രിസ്ത്യാനികൾക്കിടയിൽ)
-
അച്ഛൻറെ അച്ഛൻ
-
പിതാവ്