-
അജം
- നാ.
-
അഗ്നി
-
ആട്
-
ഭാദ്രപ്രദമാസത്തിലെ കറുത്ത പക്ഷത്തിലെ ഏകാദശി
-
ഒരിനം നെല്ല്
-
അഗ്നിയുടെ വാഹനം
-
ആജം
- നാ.
-
ആട്ടിൻ പാൽ
-
കമ്പിളി, ആട്ടുരോമംകൊണ്ട് ഉണ്ടാക്കിയ വസ്ത്രം
-
ഉരുക്കുനെയ്യ്